വോട്ടിംഗിനിടെ ഫ് ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 2,80,000 രൂപ പിടികൂടി
Apr 23, 2019, 23:45 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2019) വോട്ടിംഗിനിടെ ഫ് ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 2,80,000 രൂപ പിടികൂടി. തെരഞ്ഞെടുപ്പ് ദിനത്തില്‍ ഫ് ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 2,80,000 രൂപ പിടികൂടി.
നീലേശ്വരം കരുവാച്ചേരിയില്‍ കാറില്‍ നിന്നാണ് പണം പിടികൂടിയത്. സ്‌ക്വാഡ് മജിസ്‌ട്രേറ്റ് മധു കരിമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നീലേശ്വരം കരുവാച്ചേരിയില്‍ കാറില്‍ നിന്നാണ് പണം പിടികൂടിയത്. സ്‌ക്വാഡ് മജിസ്‌ട്രേറ്റ് മധു കരിമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, news, Rupee, cash, election, Rs 2,80,000 seized on election day
Keywords: Kasaragod, news, Rupee, cash, election, Rs 2,80,000 seized on election day