അവശതയനുഭവിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കിനല്‍കിയത് 21.78 കോടി
May 26, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2015) അവശത അനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസ് വിതരണം ചെയ്തത് 21.78 കോടി രൂപ. സാമൂഹ്യനീതി ഓഫീസ് 197 വികലാംഗര്‍ക്ക് വികലാംഗ ദുരിതാശ്വാസനിധി വഴി 4.85 ലക്ഷം ചികിത്സാ സഹായമായി നാലു വര്‍ഷത്തിനകം നല്‍കി.
2011- 12 സാമ്പത്തിക വര്‍ഷം 51 പേര്‍ക്കും 2012- 13 ല്‍ 39 പേര്‍ക്കും 2013- 14 17 പേര്‍ക്കും 2014- 15 ല്‍ 90 പേര്‍ക്കുമാണ് വികലാംഗ ദുരിതാശ്വാസനിധി പ്രകാരം ചികിത്സാ സഹായം ലഭിച്ചത്. വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായവും സാമൂഹ്യനീതി ഓഫീസ് നല്‍കി വരുന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നത്. 2011- 12ല്‍ 38 കുട്ടികള്‍ക്ക് 1.12ലക്ഷം രൂപയും 2012- 13 ല്‍ 230 കുട്ടികള്‍ക്ക് 6.2 ലക്ഷം രൂപയും 2013- 14 ല്‍ 270 കുട്ടികള്‍ക്ക് 7.27 ലക്ഷം രൂപയും 2014- 15 ല്‍ 820 കുട്ടികള്‍ക്ക് 46.45 ലക്ഷം രൂപയും വിദ്യാഭ്യാസ ധനസഹായമായി വിതരണം ചെയ്തു.
2011- 12 ല്‍ 36 ഗുണഭോക്താക്കള്‍ക്ക് 3.6 ലക്ഷം രൂപയും 2012- 13 ല്‍ 55 ഗുണഭോക്താക്കള്‍ക്ക് 5.5 ലക്ഷം രൂപയും 2013- 14 ല്‍ 3.8 ലക്ഷം രൂപയും 2014- 15ല്‍ 45 ഗുണഭോക്താക്കള്‍ക്ക് 4.5 ലക്ഷം രൂപയും വികലാംഗ വിവാഹ ധനസഹായമായി വിതരണം ചെയ്തു. 2011- 12 ല്‍ 14 അനാഥാലയങ്ങള്‍ക്കും 2012- 13 ല്‍ 23 അനാഥാലയങ്ങള്‍ക്കും 2013- 14 ല്‍ 16 അനാഥാലയങ്ങള്‍ക്കും 2014- 15 ല്‍ 15 അനാഥാലയങ്ങള്‍ക്കും കൂടി ഓര്‍ഫനേജ് ഗ്രാന്റായി 1.34 കോടി രൂപ വിതരണം ചെയ്തു.

Keywords : Kasaragod, Kerala, Helping hands, Financial Aid.