വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 13 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി
Aug 16, 2013, 11:00 IST
കാസര്‍കോട്: വാഹനാപകടത്തില്‍ മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് 13,40,000 നഷ്ടപരിഹാരം നല്കാന് കോടതി വിധി. പുല്ലൂര്‍, കൊടവലം കൊട്ടമ്മ ഹൗസിലെ കെ.ടി ചന്ദ്രന്റെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാന് എം.എ.സി.ടി കോടതി വിധിച്ചത്.
ചന്ദ്രന്റെ അമ്മ കല്യാണി, ഭാര്യ ധനീഷ, മകന് ഫിദില്‍ ചന്ദ്രന് എന്നിവരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2009 ജൂണ്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്ദ്രന് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

Keywords : Kasaragod, Accident, Kerala, Family, Court, Compensation, Chandran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.