കാറില്‍ കൊണ്ടുപോവുകയായിരുന്ന 1,23,000 രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി
May 11, 2016, 12:43 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 11/05/2016) അര്‍ധരാത്രി കാറില്‍ കൊണ്ടുപോവുകയായിരുന്ന 1,23,000 രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി. തൃക്കരിപ്പൂര്‍ ഒളവറയില്‍വെച്ചാണ് ചൊവ്വാഴ്ച രാത്രി 12 മണിയോടെ പണം പിടികൂടിയത്.
തൃക്കരിപ്പൂരിലെ പ്ലൈവുഡ് വ്യാപാരി കൈക്കോട്ടുകടവ് സ്വദേശിയുടെ കാറില്‍നിന്നാണ് തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധനയ്ക്കിടെ പണം പിടികൂടിയത്.
പണത്തിന് രേഖയുണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും രേഖ ഹാജരാക്കിയാല്‍ പണം വിട്ടുനല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
Keywords: Kasaragod, Trikaripur, Car, Cash, Election,Murchants, Election Squad,Searching, Document,Investigation,Rs. 1,23,000 seized by EC