കാലവര്‍ഷക്കെടുതി; മഞ്ചേശ്വരം മണ്ഡലത്തിലെ 24 റോഡുകളുടെ പുനരുദ്ധാരണത്തിന് 1,17,60,000 രൂപ അനുവദിച്ചു
Jan 8, 2020, 18:07 IST
ഉപ്പള: (www.kasargodvartha.com 08.01.2020) മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 24 റോഡുകള്‍ക്ക് കാലാവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവര്‍ത്തി ചെയ്യുന്നതിന്ന് 1,17,60,000 രൂപ അനുവദിച്ചതായി മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ അറിയിച്ചു.
മഞ്ചേശ്വരം പഞ്ചായത്തിലെ തിലക് കട്ട - ബോള്‍ നാട് ഗുത്തു റോഡ്, മോസ്‌കോ കണ്ണതീര്‍ഥ റോഡ്, കടമ്പാര്‍ ഫസ്റ്റ് ക്രോസ്സ് റോഡ്, രാഗം - ബഡാജെ റോഡ്, ഹില്‍സൈഡ് -ക്രോസ്സ് റോഡ്, വോര്‍ക്കാടി പഞ്ചായത്തിലെ ബോലാട്പദവ് - ബേക്കറി റോഡ്, മജന്തൂര്‍ - ബജലാടി റോഡ്, കല്‍ക്കി - ബോള്‍മാര്‍ റോഡ്, മീഞ്ച പഞ്ചായത്തിലെ ഗാന്ധിനഗര്‍ -അര്‍നോഡി റോഡ്, ദൈഗോളി - ബോര്‍ക്കള മിയ്യപദവ് റോഡ്, മംഗല്‍പാടി പഞ്ചായത്തിലെ അടുക്ക - ബൈദല റോഡ്, പച്ചിലമ്പാറ - ഉപ്പള ഗേറ്റ് റോഡ്, ഒബര്‍ള - രിഫാഇയ്യ മസ്ജിദ് റോഡ്, പൈവളിഗെ പഞ്ചായത്തിലെ മുന്നൂര്‍- ഒടുവാര്‍ റോഡ്, ബായിക്കട്ട - ഏദാര്‍ റോഡ്, കുമ്പള പഞ്ചായത്തിലെ എന്‍ എച്ച് - കോട്ട റോഡ്, പള്ളത്തിമാര്‍ - മൈങ്കടല്‍ റോഡ്, മുളിയടുക്ക - ചൗത്തേരി റോഡ്, കളത്തൂര്‍ -പാമ്പാട്ടി റോഡ്, ബംബ്രാണ ജംഗ്ഷന്‍ - ബട്മ കല്‍പ്പന റോഡ്, പുത്തിഗെ പഞ്ചായത്തിലെ പാടലഡുക്ക - ബാപ്പാലിപ്പൊനം റോഡ്, മുണ്ട്യത്തടുക്ക - ഊജംപദവ് സെക്കന്റ് ക്രോസ്സ് റോഡ്, എന്‍മകജെ പഞ്ചായത്തിലെ കണ്ണാടിക്കാനം - പെര്‍ള റോഡ്, മണിയംപാറ - ഗുദ്‌റഡുക്ക റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, MLA, M.C.Khamarudheen, Rs 1,17,60,000 allowed for 24 Road works
< !- START disable copy paste -->