മല്ലം ബദര്‍ ജുമാ മസ്ജിദില്‍ മോഷണം: ഭണ്ഡാരം കുത്തിത്തുറന്ന് 10,000 രൂപ കവര്‍ന്നു
Jun 18, 2016, 12:00 IST
മുളിയാര്‍: (www.kasargodvartha.com 18.06.2016) മല്ലം ബദര്‍ ജുമാ മസ്ജിദില്‍ കവര്‍ച്ച നടന്നു. പള്ളിക്കകത്തെ ഭണ്ഡാരം കുത്തിത്തുറന്ന് 10,000 കവര്‍ച്ച ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്. രാവിലെ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് പള്ളി പ്രസിഡണ്ട് മല്ലം റഹ്മത്ത് മന്‍സിലിലെ ഷാഫി ആദൂര്‍ പോലീസില്‍ പരാതി നല്‍കി. ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പള്ളി പ്രസിഡണ്ട് മല്ലം റഹ്മത്ത് മന്‍സിലിലെ ഷാഫി ആദൂര്‍ പോലീസില്‍ പരാതി നല്‍കി. ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, President, Masjid, Muliyar, Mallam, Badar Juma Masjid, Stolen, Police, Complaint, RS. 10,000 stolen from Donation box of Mallam Badar Juma Masjid.