ട്രെയിനില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ ഏല്‍പിച്ച് ആര്‍.പി.എഫ്. മാതൃക കാട്ടി
Jun 27, 2013, 18:59 IST
കാസര്‍കോട്: യാത്രക്കിടയില്‍ ട്രെയിനില്‍ നഷ്ടപ്പെട്ടുപോയ പണവും രേഖകളും അടങ്ങിയ പേഴ്‌സ് ആര്‍.പി.എഫിന് ലഭിക്കുകയും വിവരം പേഴ്‌സില്‍ നിന്ന് ലഭിച്ച വിലാസത്തില്‍ ഉടമയെ അറിയിച്ച് പേഴ്‌സ് കൈമാറുകയും ചെയ്തു.
ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസിലെ ബി-2 വിലെ 26-ാം ബെര്‍ത്തില്‍ നിന്നാണ് 15,500 രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് ആര്‍.പി.എഫ് കാസര്‍കോട് എ.എസ്.ഐ എം.രാജന്‍, കെ. ചിത്രരാജ് എന്നിവര്‍ക്ക് ലഭിച്ചത്. ഉടന്‍ പേഴ്‌സിലുണ്ടായിരുന്ന കടലാസിലെ വിവാലസത്തില്‍ ഉടമയെ അറിയിക്കുകയായിരുന്നു.
Keywords: Train, Rupee, Police, Railway, Kasaragod, Train, RPF, Purse, ASI Rajan, K. Chithraraj, Malayalam News, National News, RPF corp hand overs lost purse, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.