സംസ്ഥാന വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്: ജില്ലാ ടീമിനെ രൂപേഷ് നയിക്കും
Nov 1, 2012, 13:55 IST

നവംബര്‍ 9,10 തീയതികളിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. കിഴക്കന്‍ കൊഴുവല്‍ സ്വദേശിയാണ് രൂപേഷ്. നീലേശ്വരം ഫിറ്റ്‌നസ് വേള്‍ഡ് ഹെല്‍ത്ത് ക്‌ളബിലെ പരിശീലകനാണ്. ടീം അംഗങ്ങള്‍: കെ. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), കെ.പി. മനീഷ്, എം.ജെ. മെബിന്‍ മാത്യു, പി. അജിത്ത്. കോച്ച്: എ. രൂപേഷ്, മാനേജര്‍: പി.കെ. വിജയന്‍.
Keywords: Rupesh, State, weight lift, Championship, Pathanamthitta, Nileshwaram, Kasaragod, Kerala, Malayalam news