ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് പ്രവാസി കോണ്‍ഗ്രസിന്റെ സ്‌നേഹ സമ്മാനം
Dec 7, 2014, 13:00 IST
കുമ്പള: (www.kasargodvartha.com 07.12.2014) കുമ്പളയില്‍ ഉണ്ടായ ടാങ്കര്‍ ലോറി അപകടത്തില്‍ സ്വന്തം ജീവന്‍ നോക്കാതെ കൈ ഉപയോഗിച്ച് വാതക ചോര്‍ച്ച തടയാന്‍ ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി റോബര്‍ട്ട് സാന്റിയാഗോയ്ക്ക് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വക സ്‌നേഹാദരം.
കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഫിസിഷ്യന്‍ ഡോക്ടര്‍ പ്രവീണ്‍, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നാം ഹനീഫ, ജില്ലാ പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത്, ജമീല അഹമദ്, എ.കെ ഹനീഫ് തുടങ്ങിയവര്‍ റോബര്‍ട്ടിന് സ്‌നേഹ സമ്മാനം കൈമാറി.

Keywords : Kasaragod, Kumbala, Tanker-Lorry, Accident, Driver, Natives, Kerala, Injury.