ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന ഒറീസ സ്വദേശിയെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു
Dec 28, 2017, 13:26 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2017) ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന ഒറീസ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഒറീസയിലെ പിഹിതി സ്വദേശി ശാന്ത്പാല്‍ (30) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി നെല്ലിക്കുന്ന് കടപ്പുറം ചീരുമ്പ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തുറന്ന് കിട്ടിയ 1500 രൂപയുമായി കടന്നുകളയാന്‍ ശ്രമിച്ച ശാന്ത് പാലിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി കാസര്‍കോട് ടൗണ്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു.
ഇതിനു മുമ്പും ഈ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നിലും ശാന്ത്പാലാണെന്ന് സംശയിക്കുന്നു. ശാന്തപാലിനെതിരെ കേസെടുത്ത പോലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Robbery, Natives, Case, Arrest, Robbery; Odisha native held by natives and handed over to police.
< !- START disable copy paste -->