കാഞ്ഞങ്ങാട്ട് വസ്ത്രാലയത്തില്‍ കവര്‍ച്ച
Mar 31, 2014, 17:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2014) ആവിക്കരയില്‍ വസ്ത്രാലയത്തില്‍ കവര്‍ച്ച. ആവിക്കര എല്‍.പി സ്‌കൂളിന് സമീപത്തെ മലബാര്‍ ഗാര്‍മെന്റ്‌സ് തുണിക്കടയിലാണ് കവര്‍ച്ചത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ഉടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍ പെട്ടത്. മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. 50,000 രൂപയുടെ വസ്ത്രങ്ങള്‍ മേഷണം പോയി. വസ്ത്രങ്ങള്‍ കടയ്ക്ക് പുറത്ത് വലിച്ചെറിഞ്ഞ നിലയിലും കാണപ്പെട്ടു. ആവിക്കരയിലെ മുഹമ്മദ് കോയയുടെ ഭാര്യ എല്‍.കെ സുബൈദയുടെ ഉടമസ്ഥതയിലുള്ളതാണ് വസ്ത്രാലയം.
Keywords : Kasaragod, Kanhangad, Robbery, Shop, Complaint, Police, Case, Textiles Shop, Rs 50,000
തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍ പെട്ടത്. മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. 50,000 രൂപയുടെ വസ്ത്രങ്ങള്‍ മേഷണം പോയി. വസ്ത്രങ്ങള്‍ കടയ്ക്ക് പുറത്ത് വലിച്ചെറിഞ്ഞ നിലയിലും കാണപ്പെട്ടു. ആവിക്കരയിലെ മുഹമ്മദ് കോയയുടെ ഭാര്യ എല്‍.കെ സുബൈദയുടെ ഉടമസ്ഥതയിലുള്ളതാണ് വസ്ത്രാലയം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍