നഗരത്തിലെ വന്‍കിട വസ്ത്രാലയത്തില്‍ അരലക്ഷം രൂപയുടെ വസ്ത്രങ്ങളുമായി ജീവനക്കാരന്‍ മുങ്ങി; പോലീസ് അന്വേഷണം ആരംഭിച്ചു
Nov 8, 2017, 16:47 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2017) നഗരത്തിലെ വന്‍കിട വസ്ത്രാലയത്തില്‍ അരലക്ഷം രൂപയുടെ വസ്ത്രങ്ങളുമായി ജീവനക്കാരന്‍ മുങ്ങി. സംഭവത്തില്‍ മാനേജറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കല്യാണ്‍ സില്‍ക്‌സിലെ ജീവനക്കാരനാണ് അരലക്ഷം രൂപ വിലവരുന്ന വസത്രങ്ങള്‍ മോഷ്ടിച്ച് മുങ്ങിയതായി പോലീസില്‍ പരാതി ലഭിച്ചത്.
സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ജീവനക്കാരനില്‍ സംശയം ഉയര്‍ന്നത്. ഒളിവില്‍പോയ ജീവനക്കാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Investigation, Complaint, Case, Robbery in Textiles shop; Complaint lodged.