കന്യാനയില്‍ സിണ്ടിക്കേറ്റ് ബാങ്കില്‍ കവര്‍ച
Aug 12, 2013, 19:16 IST
വിട്ട്ള: കന്യാനയിലെ സിണ്ടിക്കേറ്റ് ബാങ്ക് ബ്രാഞ്ചില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച ശ്രദ്ധയില്‍പെട്ടത്. കെട്ടിടത്തിന്റെ പിറകു വശത്തെ ജനല്‍ തകര്‍ത്തിട്ടുണ്ട്.
ലോക്കര്‍ പൊളിക്കാനുള്ള ശ്രമവും നടന്നു. സി.സി.ടി.വിയുടെയും സൈറണിന്റെയും വയറുകള്‍ വിച്ഛേദിച്ച നിലയിലാണ്. ബാങ്കിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ ഉപേക്ഷിച്ചതായും കണ്ടെത്തി. വിട്ട്ള പോലീസ് ബാങ്കിലെത്തി നടത്തിയ പരിശോധനയില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു.

Keywords: Kasaragod, Kerala, Bank, Robbery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.