പെട്ടിക്കടയില്‍ നിന്നു ബിസ്‌ക്കറ്റും സിഗററ്റും കവര്‍ന്നു
Aug 24, 2014, 10:37 IST
ബദിയടുക്ക: (www.kasargodvartha.com 24.08.2014) കന്യപ്പാടിയിലെ പെട്ടിക്കടയില്‍ നിന്നു ബിസ്‌ക്കറ്റു പായ്ക്കറ്റുകളും സിഗററ്റ് പായ്ക്കറ്റുകളും കവര്‍ന്നു. 1500 രൂപയും കൊണ്ടു പോയിട്ടുണ്ട്.
തലപ്പനാജെയിലെ ഗോപാല മണിയാണിയുടെ പെട്ടിക്കടയാണ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
Also Read:
ഇറാഖില്‍ ചാവേര്‍ ആക്രമണങ്ങള്‍: 22 പേര് കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Robbery, Badiyadukka, Shop, Biscuit, Packet, Cash,
Advertisement: