തളങ്കരയിലെ ക്ലബില്‍ നിന്ന് ടി.വിയും കാരംസ് ബോര്‍ഡും മോഷ്ടിച്ചു
Dec 7, 2014, 10:06 IST
തളങ്കര: (www.kasargodvartha.com 07.12.2014) തളങ്കര കെ.കെ പുറത്തെ കര്‍മാന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബില്‍ മോഷണം. ടി.വിയും കാരംസ് ബോര്‍ഡും നഷ്ടപ്പെട്ടു. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. ശനിയാഴ്ച രാത്രി 10 മണി വരെ ക്ലബില്‍ ആളുകളുണ്ടായിരുന്നു. ഷട്ടര്‍ പകുതി തുറന്ന നിലയിലും കസേരകള്‍ വലിച്ചെറിഞ്ഞ നിലയിലുമാണ്.
പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി തെരുവുവിളക്കുകളുടെ ഫ്യൂസ് എടുത്തുമാറ്റുന്നത് പതിവാണ്. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആറു മാസം മുമ്പ് ഇതേ ക്ലബിന്റെ മെയിന്‍ ബോര്‍ഡ് നശിപ്പിച്ചിരുന്നു. ക്ലബ് ഭാരവാഹികളുടെ പരാതിയില്‍ പോലീസ് സ്ഥലം പരിശോധിച്ചു.
Also Read:
മോഡിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം; മമതയും ഒമര്‍ അബ്ദുല്ലയും പങ്കെടുക്കില്ല
Keywords: Kasaragod, Kerala, Thalangara, Robbery, Club, carrom board, Police, Robbery in Sports Club.
Advertisement: