മലഞ്ചരക്ക് കടയില്‍ മോഷണം; 15 ക്വിന്റല്‍ അടക്ക കവര്‍ന്നു
Apr 30, 2018, 17:48 IST
പൊയ്‌നാച്ചി: (www.kasargodvartha.com 30.04.2018) മലഞ്ചരക്ക് കടയില്‍ മോഷണം. 15 ക്വിന്റല്‍ അടക്ക കവര്‍ന്നു. കോളിയടുക്കത്തെ എം.എം നിസാറിന്റെ പൊയ്‌നാച്ചി 55-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കവര്‍ച്ച നടന്നത്. സമീപത്ത് താമസിക്കുന്ന ബില്‍ഡിംഗ് ഉടമ വിജയന്‍ കടയുടെ ഷട്ടര്‍ പൊളിച്ചുകിടക്കുന്നത് കണ്ട് നിസാറിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. 3,23,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Poinachi, Robbery, Shop, Vidya Nagar, Robbery in shop; 15 Quintal Areca nut robbed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Poinachi, Robbery, Shop, Vidya Nagar, Robbery in shop; 15 Quintal Areca nut robbed
< !- START disable copy paste -->