റിട്ട. എഞ്ചിനീയറുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ചാശ്രമം
Nov 24, 2017, 18:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.11.2017) റിട്ട. എഞ്ചിനീയറുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ചാശ്രമം. കാരാട്ട് വയലിലെ റിട്ട. എഞ്ചിനീയര്‍ കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. വെള്ളിയാഴ്ച രാവിലെ വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ബാലകൃഷ്ണന്‍ നമ്പ്യാരും കുടുംബവും കഴിഞ്ഞ ദിവസം ബംഗളൂരിലുള്ള മകന്റെ വീട്ടിലേക്ക് പോയതായിരുന്നു. ഇവര്‍ നാട്ടിലെത്തി വീട് തുറന്ന് നോക്കിയാല്‍ മാത്രമേ എന്തെങ്കിലും മോഷണം പോയതായി അറിയാന്‍ സാധിക്കുകയുള്ളൂ. തൊട്ടടുത്ത അയല്‍വാസി ലോട്ടറി വില്‍പ്പനക്കാരന്‍ എം മാധവന്റെ വീട്ടിന്റെ ഗേറ്റ് തകര്‍ത്ത് സൈക്കിള്‍ മോഷ്ടിച്ചതായി പരാതിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, House, Robbery, Robbery in Rtd. Engineering's house
Keywords: Kasaragod, Kerala, news, Kanhangad, House, Robbery, Robbery in Rtd. Engineering's house