പെട്രോള്‍ പമ്പ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചു
Jun 27, 2014, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2014) പെട്രോള്‍ പമ്പ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഉളിയത്തടുക്കയിലെ പെട്രോള്‍ പമ്പിലാണ് കവര്‍ച്ച നടന്നത്. പെട്രോള്‍ പമ്പിന്റെ ഓഫീസ് മുറിയുടെ വാതില്‍ അടര്‍ത്തിമാറ്റി അലമാരയില്‍ സൂക്ഷിച്ച 30,000 രൂപയാണ് കവര്‍ന്നത്.
വ്യാഴാഴ്ച രാത്രി 10 മണിക്ക് ഉടമ ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ അബ്ദുല്‍ അസീസ് പെട്രോള്‍ പമ്പ് പൂട്ടിപ്പോയതായിരുന്നു. രാവിലെ 6.30 മണിയോടെ പമ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്.
അസീസിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Petrol-pump, Robbery, Police, Complaint, Kasaragod, Uliyathaduka, Abdul Azeez.
വ്യാഴാഴ്ച രാത്രി 10 മണിക്ക് ഉടമ ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ അബ്ദുല്‍ അസീസ് പെട്രോള്‍ പമ്പ് പൂട്ടിപ്പോയതായിരുന്നു. രാവിലെ 6.30 മണിയോടെ പമ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്.
അസീസിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : Petrol-pump, Robbery, Police, Complaint, Kasaragod, Uliyathaduka, Abdul Azeez.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067