city-gold-ad-for-blogger

മല്ലികാര്‍ജുന ക്ഷേത്ര മുറ്റത്ത് വെച്ചിരുന്ന ചെമ്പ് പാത്രങ്ങള്‍ മോഷണം പോയതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 23.09.2017) കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര മുറ്റത്ത് വെച്ചിരുന്ന ചെമ്പ് പാത്രങ്ങള്‍ മോഷണം പോയതായി പരാതി. 15,000 രൂപ വില വരുന്ന ചെമ്പ് പാത്രങ്ങളാണ് മോഷണം പോയത്. 17ന് രാത്രിയിലും 18ന് രാവിലേയ്ക്കും ഇടയ്ക്കുള്ള സമയത്താണ് ചെമ്പ് പാത്രങ്ങള്‍ മോഷണം പോയതെന്നാണ് സംശയിക്കുന്നത്. ഇതു സംബന്ധിച്ച് മല്ലികാര്‍ജുന ക്ഷേത്ര ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്യാംഭവിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനം നടന്നുവരികയാണ്. അതുകൊണ്ടു തന്നെ പല സാധനങ്ങളും പുറത്താണ് സൂക്ഷിച്ചിരിക്കുന്നത്.
മല്ലികാര്‍ജുന ക്ഷേത്ര മുറ്റത്ത് വെച്ചിരുന്ന ചെമ്പ് പാത്രങ്ങള്‍ മോഷണം പോയതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, complaint, Robbery, case, Robbery in Mallikarjuna temple; complaint lodged

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia