city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടുകാര്‍ പള്ളിപ്പെരുന്നാളിനു പോയ സമയം വീട്ടില്‍ കവര്‍ച്ച

നീലേശ്വരം: (www.kasaragodvartha.com 03.02.2020) വീട്ടുകാര്‍ പള്ളിപ്പെരുന്നാളിനു പോയ സമയം വീട്ടില്‍ കവര്‍ച്ച. അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടു. പേരാല്‍ പള്ളിക്കരയിലെ പാലത്തടം ജോസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

വീട്ടുകാര്‍ പള്ളിപ്പെരുന്നാളിനു പോയ സമയം വീട്ടില്‍ കവര്‍ച്ച

വീട്ടുകാര്‍ പള്ളിപെരുന്നാളിനു പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. വീടിന്റെ താക്കോല്‍ ഉപയോഗിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  Neeleswaram, Kerala, kasaragod, news, Robbery, House, Police, Investigation, Robbery in House at Peral Pallikkara    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL