city-gold-ad-for-blogger

വീട് കുത്തിത്തുറന്ന് മൂന്നരപ്പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നു

കുമ്പള: (www.kasargodvartha.com 20.02.2018) വീട് കുത്തിത്തുറന്ന് മൂന്നരപ്പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ച്ച ചെയ്തു. കുമ്പള കുബണൂരിലെ മൊയ്തീന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വീട്ടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോവുകയായിരുന്നു.

വിവരമറിഞ്ഞ് കുമ്പള എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കവര്‍ച്ച നടന്ന വീട്ടിലെത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീട് കുത്തിത്തുറന്ന് മൂന്നരപ്പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kumbala, Robbery, gold, Robbery in house at Kubanur
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia