city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞു

മുന്നാട്: (www.kasaragodvartha.com 03.02.2020) വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞു. ജയപുരത്തെ ടി മോഹനന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം.

വീട്ടിനടുത്ത് കമ്പവലി മത്സരം നടന്നിരുന്നു. ഇതുകാണാന്‍ വീട്ടുകാര്‍ പോയ സമയത്തായിരുന്നു കവര്‍ച്ച.

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞു

Keywords: Munnad, Kerala, news, kasaragod, Robbery, house-robbery, gold, Missing, Robbery in house at jayapuram   < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia