ദമ്പതികള്‍ ജോലിക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച; 10 പവന്‍ സ്വര്‍ണം കവര്‍ന്നു
Jul 9, 2017, 16:14 IST
ആദൂര്‍: (www.kasargodvartha.com 09.07.2017) ദമ്പതികള്‍ ജോലിക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച നടന്നു. 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഇരിയണ്ണി പേരടുക്കയിലെ കൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കൃഷ്ണനും ഭാര്യ സുശീലയും ജോലിക്ക് പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലരപവന്‍ തൂക്കമുള്ള മാല, രണ്ടരപവന്‍ തൂക്കമുള്ള മറ്റൊരു മാല, മോതിരം, കമ്മല്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.
വീടിന്റെ താക്കോല്‍ പുറത്ത് രഹസ്യമായി സൂക്ഷിച്ചതായിരുന്നു. ഇത് കൈക്കലാക്കിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സുശീലയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Adoor, news, Robbery, House, Robbery in House; 10 sovereign gold robbed