മുന്‍ മന്ത്രിയുടെ വീട്ടില്‍ നിന്ന് വജ്രമോതിരവും ആധാരവും കവര്‍ന്നു
Jun 27, 2013, 11:30 IST
നീലേശ്വരം: മുന്‍ മന്ത്രി പരേതനായ എന്‍.കെ. ബാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് വജ്രമോതിരവും സ്ഥലത്തിന്റെ ആധാരവും കവര്‍ന്നു. ബുധനാഴ്ച രാത്രി പേരോലിലെ വീട്ടിലാണ് കവര്‍ച. വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നില്ല. കവര്ചയ്ക്കുശേഷം വീട് പൂട്ടിയാണ് കവര്‍ച്ചക്കാര്‍ പോയത്.
മുന്‍ മന്ത്രിയുടെ മകന് എന്‍.കെ. രാമകൃഷ്ണന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.
Keywords: Nileshwaram, Theft, Robbery, Police, Case, Kasaragod, Kerala, Ex. minister, House Robbery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
മുന്‍ മന്ത്രിയുടെ മകന് എന്‍.കെ. രാമകൃഷ്ണന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.
