മോഷണക്കേസ് പ്രതിക്ക് നാലര വര്‍ഷം കഠിന തടവും 4,000 രൂപ പിഴയും
Mar 13, 2015, 07:47 IST
കാസര്‍കോട്: (www.kasargodvartha.com 13/03/2015) മോഷണക്കേസിലെ പ്രതിയെ നാലര വര്‍ഷം കഠിന തടവിനും 4,000 രൂപ പിഴ ഒടുക്കാനും കോടതി വിധി. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ പി.എ. അബ്ദുല്‍ ഖാദറി (24) നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിലും ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2011 ജനുവരി 11 ന് പെര്‍ഡാല മൂലയിലെ സലാമിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് പ്രതിക്ക് ശിക്ഷ. സലാമിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം ഉള്‍പെടെ പതിനയ്യായിരത്തിലേറെ രൂപയുടെ സാധനങ്ങളാണ് അബ്ദുല്‍ ഖാദര്‍ കവര്‍ച്ച ചെയ്തത്.
വിദ്യാനഗര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Also Read:
ബാംഗ്ലൂരില്‍ പട്ടാപ്പകല്‍ മകള്‍ക്ക് നടുറോഡില്‍ അച്ഛന്റെ ക്രൂരമര്‍ദ്ദനം
Keywords: Kasaragod, Kerala, case, Robbery, Imprisonment, Robbery case accused gets 4 and half years imprisonment,
Advertisement: