ബിഎസ്എന്‍എല്‍ ഓഫീസിലെ ചെമ്പുകമ്പി മോഷണം; കപ്പലിലെ കള്ളന് അറസ്റ്റില്‍
Mar 10, 2018, 13:41 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2018) ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നും ചെമ്പുകമ്പി മോഷ്ടിച്ച സംഭവത്തില്‍ ഓഫീസിലെ താത്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. മീപ്പുഗിരിയിലെ നാരായണനെ (42)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ബിഎസ്എന്‍എല്‍ ഭവനില്‍ നിന്നും 15,000 രൂപ വിലവരുന്ന ചെമ്പുകമ്പി മോഷണം പോയത്. പോലീസ് അന്വേഷണത്തിനിടെ വെള്ളിയാഴ്ച രാത്രി പിടിയിലായ നാരായണനെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Robbery-case, Accuse, Arrest, Police, Robbery case accused arrested.
< !- START disable copy paste -->