ക്ഷേത്ര ഭണ്ഡാരം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍
Aug 10, 2015, 11:04 IST
മഞ്ചേശ്വരം: (www.kasargodvartha.com 10/08/2015) പാവൂര്‍ ബജാല്‍ പൊയ്യ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പാവൂരിലെ സന്തോഷി (30)നെയാണ് മഞ്ചേശ്വരം എസ് ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ മെയ് 12നാണ് കവര്‍ച്ച നടന്നത്.
പ്രതിയുടെ ചിത്രം സി സി ടി വി ക്യാമറയില്‍ കുടുങ്ങിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി തലപ്പാടിയിലുണ്ടായിരുന്ന വിവരം ലഭിച്ച പോലീസ് പിടികൂടുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Manjeshwaram, arrest, Police, Temple, Robbery case accuse arrested.
Advertisement:
പ്രതിയുടെ ചിത്രം സി സി ടി വി ക്യാമറയില്‍ കുടുങ്ങിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി തലപ്പാടിയിലുണ്ടായിരുന്ന വിവരം ലഭിച്ച പോലീസ് പിടികൂടുകയായിരുന്നു.
Advertisement: