city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കമ്പിപ്പാര കൊണ്ട് ക്ഷേത്രഭണ്ഡാരം കുത്തിയിളക്കി കവര്‍ച്ചാശ്രമം

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.12.2017) കമ്പിപ്പാര കൊണ്ട് ക്ഷേത്രഭണ്ഡാരം കുത്തിയിളക്കി കവര്‍ച്ചക്ക് ശ്രമം. കാഞ്ഞങ്ങാട് പുതിയകണ്ടം റോഡരികിലെ നാഗഭണ്ഡാരത്തിലാണ് കവര്‍ച്ചാശ്രമമുണ്ടായത്.

വ്യാഴാഴ്ച രാത്രിയാണ് ഭണ്ഡാരത്തിന്റെ കല്ലുകള്‍ കുത്തിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

Keywords:  Kasaragod, Kerala, news, Robbery-Attempt, Police, case, complaint, Robbery attempt in temple

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia