തളങ്കര ദഖീറത്ത് സ്‌കൂളില്‍ തുടര്‍ച്ചയായി രണ്ട് ദിവസം പൂട്ട്‌പൊളിച്ച് കവര്‍ചാ ശ്രമം
Aug 24, 2013, 13:50 IST
കാസര്‍കോട്: തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടര്‍ചയായി രണ്ട് ദിവസം പൂട്ട്‌പൊളിച്ച് കവര്‍ചാശ്രമം. കഴിഞ്ഞദിവസം സ്‌കൂളിന്റെ ഗ്രില്‍സ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ പുസ്തകങ്ങളും മറ്റും വാരിവലിച്ചിട്ട് നശിപ്പിച്ചിരുന്നു. പൂട്ടും തകര്‍ത്തിരുന്നു.
ഇതേതുടര്‍ന്ന് സ്‌കൂള്‍ വലിയ പൂട്ടിട്ട് പൂട്ടിയിരുന്നു. ഇതിനിടയിലാണ് പിറ്റേദിവസവും വലിയ പൂട്ടുംതകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അച്യൂതന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. സാമൂഹ്യവിരുദ്ധരാണോ മോഷ്ടാക്കളാണോ ഇതിന് പിന്നിലെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
Also read:
ഉപരോധം പിന്‍വലിച്ച രാഷ്ട്രീയ തന്ത്രം സി.പി.എം. തീരുമാനിച്ച് അറിയിച്ചിരുന്നു

Keywords: Thalangara Dhakeerath English Medium School, Theft, Lock, Book, Compliant, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.