അരിമില്ലില്‍ മോഷണ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു
Aug 29, 2017, 16:28 IST
ഉപ്പള: (www.kasargodvartha.com 29.08.2017) അരിമില്ലില്‍ മോഷണ ശ്രമം. മില്ലിന്റെ പിറകുവശത്തെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടെത്തി. സോങ്കാലിലെ ഹൈദറിന്റെ ഉടമസ്ഥതയില്‍ ബേക്കൂര്‍ സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന മിസ്ല അരിമില്ലിലാണ് മോഷണശ്രമമുണ്ടായത്.
സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ മില്‍ തുറക്കാനെത്തിയപ്പോഴാണ് പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Investigation, Robbery-Attempt, Robbery attempt in mill