കാഞ്ഞങ്ങാട്ട് എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം
Mar 16, 2015, 09:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/03/2015) കാഞ്ഞങ്ങാട് രാംനഗര്‍ റോഡിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം. ബാങ്കിന് മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് സ്‌ക്രീന്‍ ഉള്‍പെടെയുള്ള സാമഗ്രികള്‍ തകര്‍ത്ത നിലയിലാണ്. പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
തിങ്കളാഴ്ച രാവിലെയാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി. എസ്ബിഐ ചീഫ് മാനോജര്‍ കെ.സി പത്മനാഭന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Robbery-Attempt, Police, Investigation, Bank, Complaint, Investigation, SBI, ATM.
Advertisement: