വീട്ടമ്മയെ ബന്ദിയാക്കി കവര്‍ച്ചയ്ക്ക് ശ്രമം
Apr 21, 2012, 15:44 IST
തൊട്ടടുത്ത ഗള്‍ഫുകാരനായ അജ്മല്‍ ഹൗസില്‍ അഷ്‌റഫിന്റെ വീട്ടിലും കവര്‍ച്ചാ ശ്രമം നടന്നു. അഷ്‌റഫിന്റെ ഭാര്യ നജുമ ബേക്കല്‍ ഉറൂസ് നടക്കുന്നതിനാല്‍ സ്വന്തം വീട്ടില്‍ പോയതായിരുന്നു. ശനിയാഴ്ച രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നജുമ എത്തിയപ്പോള്‍ വീട് കുത്തിതുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അലമാരയിലെ സാധനങ്ങളും മറ്റും വാരി വലിച്ചെറിഞ്ഞ നിലയിലാണ്. സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
Keywords: Robbery-Attempt, House, Kasaragod