കാഞ്ഞങ്ങാട്ട് മോഷണ പരമ്പര; നീതി മെഡികൽ ഷോപിൽ കവർച; 70,000 രൂപ നഷ്ടപ്പെട്ടെന്ന് പരാതി
Jul 23, 2021, 13:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.07.2021) അലാമിപള്ളിയിലെ നീതി മെഡികൽ ഷോപിൽ കവർച. 70,000 രൂപ നഷ്ടപ്പെട്ടെന്ന് പരാതി. നയാബസാറിലെ മജസ്റ്റിക് മൊബൈയിൽ കടയിലും മോഷണം നടന്നു. ഏകദേശം 1.5 ലക്ഷം രൂപയുടെ ഫോണുകൾ നഷ്ടപെട്ടതായാണ് സൂചന.
തിങ്കളാഴ്ച കാഞ്ഞങ്ങാട് ടൗണിൽ രണ്ട് മോഷണശ്രമം നടന്നിരുന്നു. അതിലെ രണ്ട് പ്രതികളെ ഹോസ്ദുർഗ് പൊലീസ് പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് മെഡികൽ ഷോപിലും മോഷണം നടന്നത്.
തിങ്കളാഴ്ച കാഞ്ഞങ്ങാട് ടൗണിൽ രണ്ട് മോഷണശ്രമം നടന്നിരുന്നു. അതിലെ രണ്ട് പ്രതികളെ ഹോസ്ദുർഗ് പൊലീസ് പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് മെഡികൽ ഷോപിലും മോഷണം നടന്നത്.
നഗരത്തിൽ ലക്ഷങ്ങൾ മുടക്കി സിസിടിവി സംവിധാനം ഒരുക്കിയിരുന്നെങ്കിലും അതെല്ലാം ഇപ്പോൾ കൺചിമ്മിയിരിക്കുകയാണ്.
സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയാണ് അത്യാവശ്യഘട്ടത്തിൽ അന്വേഷണത്തിനായി പൊലീസ് ഉപയോഗിക്കുന്നത്.
Keywords: News, Kanhangad, Kasargod Vartha, Kasaragod, Robbery, Medical Shop, Robbery at Kanhangad Medical Shop, Robbery at Kanhangad Medical Shop.
< !- START disable copy paste -->