തോക്കു ചൂണ്ടി കൊള്ള: സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞതായി പോലീസ്
Dec 29, 2014, 12:51 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2014) തിരുവനന്തപുരം സ്വദേശിയായ വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടു പോയി തോക്കു ചൂണ്ടി രണ്ടര ലക്ഷം രൂപയും റോളക്‌സ് വാച്ചും കൊള്ളയടിച്ച സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞതായി ടൗണ്‍ പോലീസ് പറഞ്ഞു. പ്രതികള്‍ക്കു വേണ്ടി അന്വേഷണം തുടരുകയാണ്.
കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ സി.ഐ. പി.കെ. സുധാകരന്‍ കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം മണക്കാട് സ്വദേശി നിസാമി(55)നെയാണ് ഡിസംബര്‍ 14നു വൈകിട്ട് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയി കൊള്ളയടിച്ചത്.

Related News:
തിരുവനന്തപുരത്തെ വ്യാപാരിയെ തോക്കുചൂണ്ടി പണവും 35,000 രൂപയുടെ വാച്ചും കൊള്ളയടിച്ചു
Keywords : Kasaragod, Kerala, Merchant, Thiruvananthapuram, Cash, 2 lac, Watch, Businessman looted.
Advertisement:
Advertisement: