കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍
Aug 23, 2017, 16:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.08.2017) കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റിലായി. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി സൈനുദ്ദീന്‍ എന്ന മന്‍സൂറി (35) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കവര്‍ച്ചാ കേസില്‍ ജാമ്യത്തിലറങ്ങി മുങ്ങിയതായിരുന്നു സൈനുദ്ദീന്‍. പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
കവര്‍ച്ചാ കേസില്‍ ജാമ്യത്തിലറങ്ങി മുങ്ങിയതായിരുന്നു സൈനുദ്ദീന്‍. പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, case, Robbery accused arrested after years
Keywords: Kasaragod, Kerala, news, arrest, case, Robbery accused arrested after years