കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഉക്കാസ് ബഷീര്‍ അറസ്റ്റില്‍
May 7, 2014, 17:55 IST
കുമ്പള: (www.kasargodvartha.com 07.05.2014) ആരാധനാലയങ്ങളിലടക്കം കവര്‍ച്ച നടത്തി കുപ്രസിദ്ധനായ ഉക്കാസ് ബഷീര്‍(40) അറസ്റ്റില്‍. ഇയാളെ ചോദ്യം ചെയ്യുന്നതോടെ നിരവധി കവര്‍ച്ചാക്കേസുകള്‍ക്കു തുമ്പാകും. കര്‍ണാടക മൂഡുബിദ്രില്‍ വെച്ച് ഡി.വൈ.എസ്.പി. ടി. പി. രഞ്ജിത്ത്, കുമ്പള സി. ഐ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബഷീറിനെ പിടികൂടിയത്.
കഴിഞ്ഞ മാസം കുമ്പള പേരാലിലെ മൊയ്തീന്‍ കുഞ്ഞിയുടെ വീട്ടില്‍ നടന്ന കവര്‍ച്ചാക്കേസിലാണ് അറസ്റ്റ്. 10 പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് അന്ന് കവര്‍ന്നത്. ഇവിടെ നിന്നു ലഭിച്ച വിരലടയാളമാണു കവര്‍ച്ചയ്ക്കു പിന്നില്‍ ഉക്കാസ് ബഷീറാമെന്നു കണ്ടെത്താന്‍ സഹായിച്ചത്.
പുലിക്കുന്നിലെ പാസ്റ്റര്‍ തോമസിന്റെ വീട്, തെക്കിലിലെ ക്ഷേത്രം എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയത് ബഷീറാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഒരു ഡസനോളം കവര്‍ച്ചാക്കേസുകള്‍ക്കു തുമ്പാകുമെന്ന കണക്കു കൂട്ടലിലാണ് പോലീസ്.
Also Read:
ബസ് ഗംഗയിലേയ്ക്ക് മറിഞ്ഞ് അഞ്ച് മരണം
Keywords: Robber, Basheer, Question, DYSP, Case, Kasaragod, Kumbala, Arrest, House, Mobile Phone, Gold, Temple, Police,
Advertisement:
കഴിഞ്ഞ മാസം കുമ്പള പേരാലിലെ മൊയ്തീന്‍ കുഞ്ഞിയുടെ വീട്ടില്‍ നടന്ന കവര്‍ച്ചാക്കേസിലാണ് അറസ്റ്റ്. 10 പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് അന്ന് കവര്‍ന്നത്. ഇവിടെ നിന്നു ലഭിച്ച വിരലടയാളമാണു കവര്‍ച്ചയ്ക്കു പിന്നില്‍ ഉക്കാസ് ബഷീറാമെന്നു കണ്ടെത്താന്‍ സഹായിച്ചത്.
![]() |
Ukkas Basheer |
ബസ് ഗംഗയിലേയ്ക്ക് മറിഞ്ഞ് അഞ്ച് മരണം
Keywords: Robber, Basheer, Question, DYSP, Case, Kasaragod, Kumbala, Arrest, House, Mobile Phone, Gold, Temple, Police,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067