റോഡ് സുരക്ഷയുടെ ഭാഗമായി ബോധവല്‍ക്കരണം നടത്തി
Mar 10, 2017, 11:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 10/03/2017) റോഡ് സുരക്ഷ സംബന്ധിച്ച് വിദ്യാനഗറില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി. റോഡ് സേഫ്റ്റി ആക്ഷന്‍ പ്‌ളാന്‍ 2017 എന്ന പേരിലാണ് വിദ്യാനഗറിലെ കോപ്പ ഫ്‌ലവേഴ്‌സ് എന്ന സംഘടന വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വിദ്യാനഗര്‍ ജംഗ്ഷനില്‍ ബോധവല്‍ക്കരണം നടത്തിയത്.
പോലിസിന്റെയും ആര്‍ ടി ഒയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കേണ്ടതിനെ കുറിച്ചും റോഡ് നിയമം പാലിക്കേണ്ടതിനെക്കുറിച്ചും പരിപാടി ഉദ്ഘാടനം ചെയ്ത മോട്ടോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രമേശന്‍ വിശദീകരിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെടര്‍ വി സുധാകരന്‍ ഫഌഗ് ഓഫ് ചെയ്തു. വി അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു, അബ്ദുല്ല കോപ, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Vidya Nagar, Road, Awareness, Police, RTO, Helmet, Seat Belt, Inauguration, Motor Vehicle Inspector, Road safety awareness programme conducted.