ക്ലബ്ബ് പ്രവര്‍ത്തകര്‍ റോഡ് നന്നാക്കി
May 31, 2015, 09:53 IST
ചെമ്പിരിക്ക: (www.kasargodvartha.com 31/05/2015) ശോചനീയാവസ്ഥയിലായ ചെമ്പിരിക്ക - കൈനോത്ത് റോഡ് ശ്രമദാനത്തിലൂടെ നന്നാക്കി യുണൈറ്റഡ് ചെമ്പിരിക്ക ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി. ദിവസേന നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന റോഡാണ് ക്ലബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടിത്തളിച്ചും, കുഴികള്‍ മണ്ണിട്ട് മൂടിയും ഗതാഗത യോഗ്യമാക്കിയത്.
ശാഫി ചെമ്പിരിക്ക, അമീര്‍ കല്ലംവളപ്പ്, അന്‍വര്‍, എ.കെ മുഹമ്മദ്കുഞ്ഞി, ശരീഫ് ചെമ്പിരിക്ക, താജുദ്ദീന്‍, നാസര്‍, സലാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ 50 ഓളം പേര്‍ നേതൃത്വം നല്‍കി.
ശാഫി ചെമ്പിരിക്ക, അമീര്‍ കല്ലംവളപ്പ്, അന്‍വര്‍, എ.കെ മുഹമ്മദ്കുഞ്ഞി, ശരീഫ് ചെമ്പിരിക്ക, താജുദ്ദീന്‍, നാസര്‍, സലാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ 50 ഓളം പേര്‍ നേതൃത്വം നല്‍കി.
Keywords : Kasaragod, Melparamba, Chembarika, Road, Club, Natives, United Chembarika Arts and Sports Club.