city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോ­ഡ് കു­ള­മായി; നാ­ട്ടു­കാര്‍ വ­ല­യുന്നു

റോ­ഡ് കു­ള­മായി; നാ­ട്ടു­കാര്‍ വ­ല­യുന്നു
വി­ദ്യാ­ന­ഗര്‍: ചെ­ങ്ക­ള പ­ഞ്ചാ­യ­ത്തില്‍ തെ­ക്കേ­മൂ­ല­യി­ലെ റോ­ഡി­ലൂ­ടെ വെ­ള്ളം ഒ­ഴു­കു­ന്നു. പ­ഞ്ചായ­ത്ത് അ­ധി­കൃ­ത­രു­ടെ അ­നാ­സ്ഥ­യാണ് നാ­ട്ടു­കാ­രെ ബു­ദ്ധി­മു­ട്ടി­ലാ­ക്കി­യത്. കു­ടി­വെ­ള്ള പ­ദ്ധ­തി­ക്കാ­യു­ള്ള കു­ളവും ഓ­വു­ചാലും നിറ­ഞ്ഞു ക­വി­യു­ന്ന­താ­ണ് പ്ര­ശ്‌­നം സൃ­ഷ്ടി­ക്കു­ന്നത്.

 നിര്‍­മ്മാ­ണ­ത്തി­ലെ അ­പാ­ക­ത­യാണ് കു­ളം നിറ­ഞ്ഞ് വെ­ള്ളം റോ­ഡി­ലേ­ക്ക് ഒ­ഴു­കു­ന്നത്. ഓ­വു­ചാല്‍ മ­ണ്ണി­ടി­ഞ്ഞ് മൂ­ടി­യ­നി­ല­യി­ലാണ്. സ്­കൂള്‍ വി­ദ്യാര്‍­ത്ഥി­കള്‍ ഉള്‍­പ്പെ­ടെ നി­ര­വ­ധി­പേര്‍ ഇ­തി­ലൂ­ടെ സ­ഞ്ച­രി­ക്കുന്നു.

Keywords: Road, Damage, Thekkemoola, Vidyanagar, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia