city-gold-ad-for-blogger

സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് പ്രഖ്യാപനം; റവന്യു, കൃഷി വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും

കാസര്‍കോട്: (www.kasargodvartha.com 07.01.2020) കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറും റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും വ്യാഴാഴ്ച ജില്ലയില്‍ നടക്കുന്ന വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കും. ജനുവരി ഒമ്പതിന് രാവിലെ ഒമ്പതിന് എരിക്കുളം വയലില്‍ നടക്കുന്ന പച്ചക്കറി വിളവെടുപ്പിലും 9.30 ന് മടിക്കൈ കുടുംബശ്രീ അരിമില്ല് ഉദ്ഘാടനത്തിലും 11 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് പ്രഖ്യാപനത്തിലും ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ നടക്കുന്ന കൃഷി വിജ്ഞാന്‍ കേന്ദ്രം വികസനം സംബന്ധിച്ച യോഗത്തിലും ഇരുവരും സംബന്ധിക്കും.

സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് പ്രഖ്യാപനം; റവന്യു, കൃഷി വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Minister, Revenue Minister, Programme, visit, Revenue Minister E Chandreshekaran And Agricultural minister V S Sunilkumar Are Visiting Different Programmes in Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia