റവന്യു ജില്ലാ അധ്യാപകദിനാഘോഷം ചെമ്മനാട് ജമാഅത്ത് സ്‌കൂളില്‍
Sep 4, 2016, 08:05 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2016) കാസര്‍കോട് റവന്യു ജില്ലാ അധ്യാപകദിനാഘോഷം തിങ്കളാഴ്ച്ച ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 9.30 ന് പരിപാടി ആരംഭിക്കും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. എന്‍ എ നെല്ലിക്കിന്ന് എംഎല്‍എ അധ്യാപകരെ ആദരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, മുന്‍ മന്ത്രി സി ടി അഹമ്മദ് അലി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ താഹിറ താജുദ്ദീന്‍, പിടിഎ പ്രസിഡണ്ട് അന്‍വര്‍ എസ് ചെമ്മനാട്, പ്രന്‍സിപ്പാള്‍ സാലിമ ജോസഫ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷാസിയ സി എം, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സജിത രാമ കൃഷ്ണന്‍, ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി സതി റാണി, വിഎച്ച്എസ്‌സി പയ്യന്നൂര്‍ റിജിയണ്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഉബയ്ദുള്ള എം, കാസര്‍കോട് ഡിഐഇടി പി വി കൃഷ്ണ കുമാര്‍, ശ്രീനിവാസ കെ(ആര്‍എംഎസ്എ,എപിഒ), ഹോസ്ദുര്‍ഗ് ഡിഇഒ പ്രകാശ് കുമാര്‍ കെ പി, രവിവര്‍മന്‍(ഡിപിഒ,എസ്എസ്എ കാസര്‍കോട്) കാസര്‍കോട് എഇഒ രവീന്ദ്രനാഥന്‍, കുമ്പള എഇഒ കൈലാസ മൂര്‍ത്തി, മഞ്ചേശ്വരം എഇഒ നന്ദിഗേഷ്, ബേക്കല്‍ എഇഒ ശ്രിധരന്‍ കെ,ഹോസ്ദുര്‍ഗ് എഇഒ പുഷ്പ കെവി, ചെറുവത്തൂര്‍ എഇഒ സദാനന്ദന്‍ ടിഎം, ചിറ്റാരിക്കല്‍ എഇഒ രാമദേവി കെഎം, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിഎച്ച് അബ്ദുല്‍ ലത്തീഫ് തുടഞ്ഞിയവര്‍ സംബന്ധിക്കും. കാസര്‍കോട് ഡിഇഒ മഹാലിംഗേശ്വര രാജ് ഡി സ്വാഗതവും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ രാജീവന്‍ കെ ഒ നന്ദിയും പറയും.
Keywords : Kasaragod, Chemnad, District, Teacher, school, Revenue-district, Minister, E Chandrasekharan, Inauguration, K Kunjhiraman, N a Nellikkunnu,