റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; സംഘാടക സമിതി എക്‌സിക്യുട്ടീവ് യോഗം ജനുവരി നാലിന്
Jan 3, 2016, 02:00 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2016) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ സംഘാടക നിര്‍വ്വാഹക സമിതി യോഗം ജനുവരി നാലിന് രാവിലെ 10.30ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കും.
എല്ലാ അംഗങ്ങളും യോഗത്തില്‍ സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ വി.വി രാമചന്ദ്രന്‍ (ഡി.ഡി.ഇ.) അറിയിച്ചു.
Keywords: Revenue-district, District-Kalothsavam, GHSS-Kasaragod, kasaragod.