സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് റിട്ട. എസ് ഐക്ക് മര്‍ദനം; ഭാര്യാസഹോദരനെതിരെ കേസ്
Apr 25, 2017, 13:10 IST
ആദൂര്‍: (www.kasargodvartha.com 25.04.2017) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് റിട്ട. എസ്.ഐക്ക് മര്‍ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാ സഹോദരനെതിരെ പോലീസ് കേസെടുത്തു. റിട്ട. എസ്.ഐ പരവനടുക്കത്തെ ഡി.കെ നാരായണ(57)ന്റെ പരാതിയില്‍ ഭാര്യാ സഹോദരന്‍ കാറഡുക്ക പാര്‍ത്തനടുക്കയിലെ ലീലാകൃഷ്ണനെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്.
ഭാര്യയുടെ സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് നാരായണനും ലീലാകൃഷ്ണനും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പ്രകോപിതനായ ലീലാകൃഷ്ണന്‍ നാരായണനെ മര്‍ദിക്കുകയായിരുന്നു. നാരായണനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Adhur, Assault, Case, Police, Complaint, Hospital, Dispute, Property, Rett. SI assaulted; Case against brother in law.