എസ്.എം.എഫ് മഞ്ചേശ്വരം മണ്ഡലം സംഘടിപ്പിക്കുന്ന ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അനുസ്മരണം 17ന്
Feb 14, 2015, 12:37 IST
കാസര്‍കോട്: (www.kasargodvartha.com 14/02/2015) സുന്നീ മഹല്ല് ഫെഡറേഷന്‍ മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസും 17ന് ഉപ്പളയില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് മാരികെ പ്ലാസ ഓഡിറ്റോറിയത്തിലാണ് പരിപാടി.
ചടങ്ങില്‍ പള്ളിക്കര ഖാസി പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈവളിഗെ പ്രാര്‍ത്ഥന നടത്തും. അനുസ്മരണ പ്രഭാഷണം കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ആക്ടിങ് പ്രസിഡണ്ട് ടി.എ. മൂസ അധ്യക്ഷത വഹിക്കും.
ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല സ്മരണിക പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയ്ക്കു നല്‍കി പ്രകാശനം ചെയ്യും. യു.എം. അബ്ദുര്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍, എം.എ. ഖാസിം മുസ്്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ മുസ്്‌ലിയാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സ്വാഗതം പറയും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക, ടി.എ. മൂസ, റഹ്്മാന്‍ ആരിക്കാടി, സത്താര്‍ മീഞ്ച എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Committee, Press meet, Secretary, Auditorium, SMF,
Advertisement: