എന്‍.എ. സുലൈമാന്‍ സ്മരണിക പുറത്തിറിക്കുന്നു
Jul 6, 2012, 10:05 IST
തളങ്കര: കാസര്‍കോട്ടെ സാമൂഹ്യ-സാംസ്‌കാരിക-മത-രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന എന്‍.എ. സുലൈമാന്റെ ബഹുജീവിതം അടയാളപ്പെടുത്തുന്നതിന് സ്മരണിക പുറത്തിറക്കുന്നു. തളങ്കര മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്ററിന്റെ സ്ഥാപകനും മുന്‍ പ്രസിഡണ്ടുമായിരുന്നു സുലൈമാന്‍.
റാഫി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. എ.എസ്.മുഹമ്മദ്കുഞ്ഞി, ബി.എസ്. മഹമൂദ്, എരിയാല്‍ ശരീഫ്, റഹ്മത്ത് മുഹമ്മദ്, മാഹിന്‍ ലോഫ്, ലത്തീഫ് കുമ്പള, ശരീഫ് സാഹിബ്, ടി.എം.അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി പി.കെ. സത്താര്‍ പ്രസംഗിച്ചു.
സ്മരണികയിലേക്കുള്ള സൃഷ്ടികള്‍ എ.എസ്. മുഹമ്മദ്കുഞ്ഞി, ആസ്ട്ര വിംഗ്‌സ്, അറഫാ ബില്‍ഡിംഗ്, എം.ജി. റോഡ് കാസര്‍കോട് എന്ന വിലാസത്തില്‍ അയക്കണം.

Keywords: Remembrance book, N.A. Sulaiman, Kasaragod