നവാസ് ഉളിയത്തടുക്കക്ക് സ്വീകരണം: സംഘാടക സമിതി രൂപീകരിച്ചു
Apr 21, 2013, 23:55 IST
കുമ്പള: ഏഷ്യാനെറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി സീസണ്‍ രണ്ടിലെ ജേതാവ് നവാസ് ഉളിയത്തടുക്കക്ക് ഏപ്രില്‍ 30ന് വൈകുന്നേരം ഏഴ് മണിക്ക് കുമ്പള ബംബ്രാണ സ്‌കൂള്‍ ഗ്രൗണ്ടില്‍ മൊഗ്രാല്‍ മാപ്പിള കലാ പഠന കേന്ദ്രം നല്‍കുന്ന പൗര സ്വീകരണ (സ്‌നേഹപൂര്‍വം നവാസിന്) പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി ഭാരവാഹികള്‍: വി.പി.അബ്ദുല്‍ ഖാദര്‍, എം.പി. മുഹമ്മദ്, ബി.എം.യൂസുഫ് ഹാജി , എം.എം.ഇബ്രാഹിം മൊഗര്‍, ജി.എ.അഹ്മദ്കുഞ്ഞി ഗുദിര്‍ (രക്ഷാധികാരികള്‍), കെ.കെ.അബ്ദുല്ലക്കുഞ്ഞി (ചെയര്‍.), സത്താര്‍ ആരിക്കാടി (വര്‍ക്കിംഗ് ചെയര്‍മാന്‍), പി.എം.അബ്ദുല്ല, അബ്ദുല്ല ബംബ്രാണ, ബി.പി. പോക്കര്‍, എം.പി.അബ്ദുല്ല, എ.കെ. മുഹമ്മദ്, അബ്ദുര്‍ റഹ്മാന്‍ ബത്തേരി (വൈസ് ചെയര്‍മാന്‍), എം.പി. ഖാലിദ് (ജനറല്‍ കണ്‍വീനര്‍), അസീസ് കളത്തൂര്‍, റഫീഖ് അബ്ബാസ്, മുഹമ്മദ് പൊടിഞ്ഞി, ബി.എ. റഹ്മാന്‍, അബ്ദുര്‍ റഹ്മാന്‍ റാഡോ, കെ.കെ. റഹീം, കെ.വി. യൂസുഫ്, സമീര്‍ കുമ്പള (കണ്‍വീനര്‍), എ.കെ. ആരിഫ് (ട്രഷറര്‍).
Also Read:
നവാസിന് മോഹം നാട്ടിലെ ഗായകരെ പാട്ടുപാടിക്കാന്‍
കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ അധ്യക്ഷതയില്‍ വി.പി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. സത്താര്‍ ആരിക്കാടി, എ.കെ.ആരിഫ്, ബി.എ. റഹ്മാന്‍, ഇബ്രാഹിം മൊഗര്‍, അസീസ് കളത്തൂര്‍, ജി.എ.അഹമ്മദ്കുഞ്ഞി ഗുദിര്‍, കെ.വി.യൂസുഫ്, സമീര്‍ കുമ്പള, സിദ്ദീഖ് പേരാല്‍ പ്രസംഗിച്ചു.

Also Read:
നവാസിന് മോഹം നാട്ടിലെ ഗായകരെ പാട്ടുപാടിക്കാന്‍
Keywords: Kumbala, Singer, Felicitation, Uliyathaduka, school, kasaragod, Kerala, Asianet, Mylanchi, Sathar Arikady, Reception to winner Navas