വൈസ് ചാന്‍സിലര്‍ ഡോ: ഖാദര്‍ മാങ്ങാടിന് മാങ്ങാട് പൗരാവലി സ്വീകരണം നല്‍കുന്നു
May 15, 2013, 20:14 IST
മാങ്ങാട്: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായി നിയമിതനായ ഡോ: ഖാദര്‍ മാങ്ങാടിന് മാങ്ങാട് പൗരാവലി സ്വീകരണം നല്‍കുന്നു. പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി ഇ. കുഞ്ഞിക്കേളു നായരേയും, ജനറല്‍ കണ്‍വീനരായി എം.എച്. മുഹമ്മദ് കുഞ്ഞിയേയും, ട്രഷററായി കുഞ്ഞികണ്ണന്‍ അമരാവതിയെയും തിരഞ്ഞെടുത്തു.
മുഖ്യരക്ഷാധികളായി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ. അഹ്മദ് ഷാഫി, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബി.ബാലകൃഷ്ണന്‍, എം. ഹമീദ് മാങ്ങാട്, കെ.വി. ശോഭന, പി.വി. കുഞ്ഞമ്പു എന്നിവരെയും തിരഞ്ഞെടുത്തു.
ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി കുഞ്ഞികൃഷ്ണന്‍ ചെറിയ മാങ്ങാട്, ജനറല്‍ കണ്‍വീനറായി അബ്ദുല്ല മാങ്ങാടിനെയും, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി പ്രഭാകരന്‍ മാഷിനെയും, ജനറല്‍ കണ്‍വീനരായി ബി. കൃഷ്ണനേയും, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി ഫര്‍ഷാദ് മാങ്ങാടിനെയും, ജനറല്‍ കണ്‍വീനരായി അനീസ് മീത്തല്‍ മാങ്ങാടിനെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ ഹമീദ് മാങ്ങാട് അധ്യക്ഷനായി, കാവേരി ടീച്ചര്‍, വാസു മാങ്ങാട്, ഹസൈനാര്‍ മാങ്ങാട്, ബാലകൃഷ്ണന്‍ നായര്‍ മുല്ലച്ചേരി, അഹ്മദ് മാസ്റ്റര്‍, പത്മനാഭന്‍ അംബാപുരം, ഹസന്‍ ചോയിച്ചിങ്കല്‍, മോഹനന്‍ മാങ്ങാട്, മുത്തു മാസ്റ്റര്‍ പ്രസംഗിച്ചു. ബി. ബാലകൃഷ്ണന്‍ സ്വഗതവും, ഇ. കുഞ്ഞിക്കേളു നായര്‍ നന്ദിയും പറഞ്ഞു.

![]() |
Khader Mangad |

Keywords: Khader Mangad, Kannur university, VC, Reception, Mangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News