ഹൈദരലി തങ്ങള്‍ക്കും തിരുവഞ്ചൂരിനും കെ.സി.ജോസഫിനും റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം
Apr 3, 2014, 15:34 IST
കാസര്‍കോട്: (www.kasargodvartha.com 03.04.2014) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖിന്റെ തെരഞ്ഞടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ.സി.ജോസഫിനും കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി.
മാവേലി എക്‌സ്പ്രസില്‍ എത്തിയ നേതാക്കളെ കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍, ഡി.സി.സി പ്രസിഡന്റ് സി.കെ.ശ്രീധരന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍മന്ത്രി സി.ടി അഹമ്മദലി, മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ഡി.സി.സി എക്‌സികൃൂട്ടീവ് മെമ്പര്‍ സി.ബി.ഹനീഫ എന്നിവരും നിരവധി പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വീകരിച്ചത്.
Also Read:
അക്ഷരാഭ്യാസമില്ലാത്ത രാഖി സാവന്തിന് ആസ്തി 15 കോടി
Keywords: Shihab thangal, Minister Thiruvanchoor Radhakrishnan, Minister K.C Joseph, Railway Station, T Siddeeque, UDF,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍