സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റിന് സ്വീകരണം
Mar 21, 2015, 13:05 IST
(www.kasargodvartha.com 21/03/2015) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ ഇ സുലൈമാന്‍ മുസ് ലിയാര്‍ക്ക് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ സുന്നി സംഘടനാ പ്രവര്‍ത്തകര്‍സ്വീകരണം നല്‍കുന്നു.
സമസ്ത വൈസ് വൈസ് പ്രസിഡന്റ് എം. ആലികുഞ്ഞി മുസ്ല്യാര്‍ ഷിറിയ, സുന്നി നേതാക്കളായ ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Sulaiman Musliyar, Reception, Samastha Kerala Jamiyyathul Ulama President, Railway Station Reception to Samastha president E. Sulaiman Musliyar.
Advertisement: