സദ്ഭാവന സന്ദേശയാത്രയ്ക്ക് സ്വീകരണം
Nov 23, 2013, 15:00 IST
കാസര്‍കോട്: ജില്ലാ ഭരണകൂടവും കാസര്‍കോട് നെഹ്റു യുവകേന്ദ്രയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച സപ്തദിന സദ്ഭാവന സന്ദേശയാത്രയ്ക്ക് ഉദുമ പടിഞ്ഞാര്‍, ചട്ടഞ്ചാല്‍, പൊയിനാച്ചി എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. ശിങ്കാരി മേളവും ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന സ്വീകരണ പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കൃഷ്ണന് ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. രതീഷ് കുമാര്‍ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന് സദ്ഭാവനാ സന്ദേശം നല്കി. പഞ്ചായത്ത് അംഗങ്ങളായ ഷംസുദ്ദീന് തെക്കില്‍, സുഫൈജ അബൂബക്കര്‍, സെറീന അബ്ദുല്ല കുഞ്ഞി, കെ നാരായണന് നായര്‍, രമാഗംഗാധരന്, ചന്ദ്രാവതി, അധ്യാപകരായ എ.ജെ ആന്റണി, അവനീന്ദ്രനാഥ്, വില്ലേജ് ഓഫീസര്‍ എ.വി രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൊയിനാച്ചിയില്‍ കെ. കുഞ്ഞിരാമന് എം.എല്‍.എ (ഉദുമ) സദ്ഭാവന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുര്‍ റഹ്മാന് സദ്ഭാവനാ സന്ദേശം നല്കി. രാജന് കെ. പൊയിനാച്ചി സ്വാഗതവും ഉണ്ണികൃഷ്ണന് പൊയിനാച്ചി നന്ദിയും പറഞ്ഞു. നേതാജി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും പ്രണവം ആര്‍ട്സ് ആന്റ് സ്പോര്‍ട് ക്ലബ്ബും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഉദുമ പടിഞ്ഞാര്‍, അംബികാ വായനാശാല ആര്‍ട്സ് ആന്റ് സ്പോര്‍ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ അഹമ്മദ്ഷാഫി, ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുകുമാരി ശ്രീധരന്, സൈനബ അബൂബക്കര്‍, കെ.വി കുഞ്ഞമ്പു, കാര്‍ത്ത്യായനി ബാബു, ബാലകൃഷ്ണന് തെക്കേവീട്, കെ.വി ശോഭന, ഉദുമ വില്ലേജ് ഓഫീസര്‍ സി.കെ ഭാസ്ക്കരന്‍, രജീഷ് അംബികാ നഗര്‍, സി.കെ വേണു, മോഹനന് മാങ്ങാട്, ടി.വി വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലക്കുന്നില്‍ സദ്ഭാവന യാത്രയ്ക്ക് നല്കിയ സ്വീകരണം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അബ്ബാസ് അലി, ആസിഫ്, പ്രമീള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. കുഞ്ഞിരാമന്, സീനത്ത് സമീര്‍, സഫീറ സര്‍ഫുദ്ദീന്‍, വില്ലേജ് ഓഫീസര്‍ രവീന്ദ്രന് രാവണേശ്വരം, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗീതാ ഗോവിന്ദന് എന്നിവര്‍ സംബന്ധിച്ചു.
ബേക്കലില്‍ സദ്ഭാവന യാത്രയ്ക്ക് നല്കിയ സ്വീകരണം പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസര്‍ എ. വല്‍സല, നാരായണന് പളളിപ്പുഴ, മുഹമ്മദ് അഷിഖ്, അബ്ദുല്‍ റഹ്മാന് എന്നിവര്‍ സംസാരിച്ചു. ബേക്കലില്‍ സദ്ഭാവന യാത്രയ്ക്ക് നല്കിയ സ്വീകരണത്തിന് മുന്നോടിയായി വര്‍ണശബളമായ ഘോഷയാത്ര നടന്നു.
പെരിയയില്‍ സദ്ഭാവന യാത്രയ്ക്ക് നല്കിയ സ്വീകരണം പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ പി മാധവന് അധ്യക്ഷത വഹിച്ചു. കെ ഭാസ്ക്കരന്‍, ഗീതാനാരായണന്‍, വി എം ഹമീദ്, കല്ല്യാണി, ശിവശങ്കരന്, പി കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
അമ്പലത്തറയില്‍ സദ്ഭാവന യാത്രയ്ക്ക് നല്കിയ സ്വീകരണം എം ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. ബി എം ഹമീദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വില്ലേജ് അസിസ്റ്റന്റ് എന്‍ ഗംഗാധരന്, വി കുഞ്ഞികൃഷ്ണന്, ജോര്‍ജ്ജ്, കെ വി നാരായണന്, എന്നിവര്‍ സംബന്ധിച്ചു.
Keywords : Reception, Kasaragod, Udma, Chattanchal, Kerala, Sadbhavana Yatra, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന സ്വീകരണ പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കൃഷ്ണന് ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. രതീഷ് കുമാര്‍ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന് സദ്ഭാവനാ സന്ദേശം നല്കി. പഞ്ചായത്ത് അംഗങ്ങളായ ഷംസുദ്ദീന് തെക്കില്‍, സുഫൈജ അബൂബക്കര്‍, സെറീന അബ്ദുല്ല കുഞ്ഞി, കെ നാരായണന് നായര്‍, രമാഗംഗാധരന്, ചന്ദ്രാവതി, അധ്യാപകരായ എ.ജെ ആന്റണി, അവനീന്ദ്രനാഥ്, വില്ലേജ് ഓഫീസര്‍ എ.വി രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൊയിനാച്ചിയില്‍ കെ. കുഞ്ഞിരാമന് എം.എല്‍.എ (ഉദുമ) സദ്ഭാവന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുര്‍ റഹ്മാന് സദ്ഭാവനാ സന്ദേശം നല്കി. രാജന് കെ. പൊയിനാച്ചി സ്വാഗതവും ഉണ്ണികൃഷ്ണന് പൊയിനാച്ചി നന്ദിയും പറഞ്ഞു. നേതാജി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും പ്രണവം ആര്‍ട്സ് ആന്റ് സ്പോര്‍ട് ക്ലബ്ബും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഉദുമ പടിഞ്ഞാര്‍, അംബികാ വായനാശാല ആര്‍ട്സ് ആന്റ് സ്പോര്‍ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ അഹമ്മദ്ഷാഫി, ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുകുമാരി ശ്രീധരന്, സൈനബ അബൂബക്കര്‍, കെ.വി കുഞ്ഞമ്പു, കാര്‍ത്ത്യായനി ബാബു, ബാലകൃഷ്ണന് തെക്കേവീട്, കെ.വി ശോഭന, ഉദുമ വില്ലേജ് ഓഫീസര്‍ സി.കെ ഭാസ്ക്കരന്‍, രജീഷ് അംബികാ നഗര്‍, സി.കെ വേണു, മോഹനന് മാങ്ങാട്, ടി.വി വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലക്കുന്നില്‍ സദ്ഭാവന യാത്രയ്ക്ക് നല്കിയ സ്വീകരണം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അബ്ബാസ് അലി, ആസിഫ്, പ്രമീള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. കുഞ്ഞിരാമന്, സീനത്ത് സമീര്‍, സഫീറ സര്‍ഫുദ്ദീന്‍, വില്ലേജ് ഓഫീസര്‍ രവീന്ദ്രന് രാവണേശ്വരം, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗീതാ ഗോവിന്ദന് എന്നിവര്‍ സംബന്ധിച്ചു.
ബേക്കലില്‍ സദ്ഭാവന യാത്രയ്ക്ക് നല്കിയ സ്വീകരണം പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസര്‍ എ. വല്‍സല, നാരായണന് പളളിപ്പുഴ, മുഹമ്മദ് അഷിഖ്, അബ്ദുല്‍ റഹ്മാന് എന്നിവര്‍ സംസാരിച്ചു. ബേക്കലില്‍ സദ്ഭാവന യാത്രയ്ക്ക് നല്കിയ സ്വീകരണത്തിന് മുന്നോടിയായി വര്‍ണശബളമായ ഘോഷയാത്ര നടന്നു.
പെരിയയില്‍ സദ്ഭാവന യാത്രയ്ക്ക് നല്കിയ സ്വീകരണം പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ പി മാധവന് അധ്യക്ഷത വഹിച്ചു. കെ ഭാസ്ക്കരന്‍, ഗീതാനാരായണന്‍, വി എം ഹമീദ്, കല്ല്യാണി, ശിവശങ്കരന്, പി കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
അമ്പലത്തറയില്‍ സദ്ഭാവന യാത്രയ്ക്ക് നല്കിയ സ്വീകരണം എം ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. ബി എം ഹമീദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വില്ലേജ് അസിസ്റ്റന്റ് എന്‍ ഗംഗാധരന്, വി കുഞ്ഞികൃഷ്ണന്, ജോര്‍ജ്ജ്, കെ വി നാരായണന്, എന്നിവര്‍ സംബന്ധിച്ചു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752